HOME
DETAILS
MAL
ഹരിതഗൃഹവാതകം പുറന്തള്ളല്‍ കുറക്കാന്‍ ധാരണ
backup
October 15 2016 | 20:10 PM
കിഗാലി(റുവാണ്ട): പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഹരിതവാതക പ്രഭാവം കുറക്കാന്‍ 200 രാജ്യങ്ങള്‍ തയ്യാറായി. റുവണ്ടായുടെ തലസ്ഥാനമായ കിഗാലിയില്‍ നടന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."