HOME
DETAILS
MAL
കോട്ടയത്ത് വീണ്ടും എലിപ്പനി
backup
October 15 2016 | 20:10 PM
കോട്ടയം:ജില്ലയില്‍ വീണ്ടും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. അതിരമ്പുഴ സ്വദേശിക്കാണ് എലിപ്പനി പിടിപ്പെട്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ജില്ലയില്‍ വീണ്ടും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
182 പേരാണ് പനിബാധിച്ച് സര്‍ക്കാര്‍ ചികിത്സതേടിയത്.മറവന്‍തുരുത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാളുംചികിത്സതേടിയിട്ടുണ്ട്.അയ്മനം,എരുമേലി,അതിരമ്പുഴ,മുണ്ടക്കയം എന്നിവിടങ്ങളില്‍ ചിക്കന്‍ പോക്‌സും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."