HOME
DETAILS

ആരോഗ്യ മന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമെന്ന്

  
backup
October 16 2016 | 00:10 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d


വടക്കാഞ്ചേരി: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ ഓഫിസ് നിയന്ത്രിക്കുന്നത് ക്രിമിനല്‍ കേസില്‍ പ്രതികളായവരാണെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി പറഞ്ഞു. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് അടക്കമുള്ള തന്ത്ര പ്രധാന  കേന്ദ്രങ്ങളില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങളും, മറ്റ് ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. മെഡിക്കല്‍ കോളജ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റുമായ കെ.എന്‍ നാരായണനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കൊല്ലം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിന് തെളിവാണെന്നും ബെന്നി കുറ്റപ്പെടുത്തി. നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബെന്നി. ബ്രാഞ്ച് പ്രസിഡന്റ് കെ.പി ഗിരീഷ് അധ്യക്ഷനായി. എം.ഒ ഡെയ്‌സണ്‍, പി.വി റോയ്, ടി.ജി രഞ്ജിത്ത്, ആനന്ദ രാജ്, എ.എസ് നദീറ, ആത്മ രാജ്, പി.രാമചന്ദ്രന്‍, പി.വി കുഞ്ഞുമുഹമ്മദ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago