HOME
DETAILS
MAL
ദില്‍മ റൂസഫിനെ പുറത്താക്കിയതുകൊണ്ട് ബ്രസീലിന്റെ പ്രശ്നം തീര്‍ന്നോ?
backup
May 13 2016 | 06:05 AM
നിരന്തരമായ കോലാഹലങ്ങള്‍ക്കുശേഷം ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദില്‍മ റൂസഫ് പുറത്താക്കപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റില്‍ 22 നെതിരെ 55 വോട്ടുകള്‍ നേടിയാണ് റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാസായത്. ദില്‍മയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെല്ലാം തിരികൊളുത്തി കാത്തിരുന്ന വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമറിനാണ് പുതിയ ചുമതല. 13 വര്‍ഷമായുള്ള വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ ഭരണത്തിനാണ് ഇതോടെ ബ്രസീലില്‍ അന്ത്യം കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."