HOME
DETAILS
MAL
പൊലിസ് അസോസിയേഷന്‍ ടി. ഗിരീഷ്ബാബു പ്രസിഡന്റ് പി. രവീന്ദ്രന്‍ സെക്രട്ടറി
backup
October 16 2016 | 01:10 AM
കാസര്‍കോട്: കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി ടി. ഗിരീഷ്ബാബുവിനെയും സെക്രട്ടറിയായി പി. രവീന്ദ്രനെയും തെരഞ്ഞെടുത്തു. ഇ.വി പ്രദീപന്‍ (വൈസ് പ്രസിഡന്റ്), പി.വി സുധീഷ് (ജോയിന്റ് സെക്രട്ടറി), ബി. രാജ്കുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍:
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഗോപകുമാര്‍, കെ.വി ശ്രീനിവാസന്‍, എ.പി സുരേഷ്, വി.ഹരീഷ്, കെ. ശാന്തിപ്രകാശ്, സക്കീനത്താവി എന്നിവരെയും സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ദിലീപ്കുമാര്‍, കെ. സുരേഷ് എന്നിവരെയും ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി സന്തോഷ്‌കുമാര്‍, എം. മോഹനന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."