HOME
DETAILS
MAL
അപകട വളവ്; പിന്നെ ഇരുട്ടും
backup
October 16 2016 | 20:10 PM
തേഞ്ഞിപ്പലം: ദേശീയപാത പാണമ്പ്ര വളവില്‍ രാത്രികാല യാത്ര ദുരിതത്തില്‍. ഡിവൈഡറുകളില്‍ പതിച്ച റിഫ്ളക്ടറുകള്‍ പ്രകാശിക്കാത്തതും വഴി വിളക്കു നോക്കുകുത്തിയായതുമാണ് വിനയാകുന്നത്. ഡിവൈഡറില്‍ പലയിടത്തും പുല്ല് മൂടിയതിനാലാണ് റിഫ്ളക്ടറുകള്‍ പ്രകാശിക്കാത്തത്.
നാലു പതിറ്റാണ്ടിനിടെ ഇവിടെ വിവിധ വാഹനാപകടങ്ങളിലായി അന്‍പതിലേറെ പേരാണ് മരിച്ചത്. 1975ല്‍ ബസ് മറിഞ്ഞ് 10 പേരും 1990ല്‍ മറ്റൊരു ബസ് അപകടത്തില്‍ 24 പേരുടെയും ജീവന് പൊലിഞ്ഞ ദുരന്തത്തിന് സാക്ഷിയായ വളവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."