HOME
DETAILS
MAL
സര്‍ക്കാര്‍ വിശ്രമകേന്ദ്രത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു
backup
October 16 2016 | 20:10 PM
പരപ്പനങ്ങാടി: അഞ്ചു കോടി രൂപ ചെലവില്‍ പരപ്പനങ്ങാടിയില്‍ നിര്‍മാണം ആരംഭിച്ച സര്‍ക്കാര്‍ റസ്റ്റ്ഹൗസ് പ്രവൃത്തി പുരോഗമിക്കുന്നു.
പരപ്പനങ്ങാടി കോടതിക്കു സമീപത്താണ് രണ്ടു നിലയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ജീര്‍ണിച്ച പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് അത്യാധുനിക സൗകര്യത്തോടെ സര്‍ക്കാര്‍ ഭൂമിയില്‍ വിശ്രമകേന്ദ്രംപണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."