മുസാഅദ സഹായ സമിതി ഫണ്ട്
മലപ്പുറം: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മുസാഅദ സഹായ സമിതിയിലേക്കു മഹല്ലുകളില്‍ നിന്നു സമാഹരിച്ച സംഖ്യയുടെ വിശദ വിവരങ്ങള്‍: മഹല്ല്, സംഖ്യ എന്ന ക്രമത്തില്‍
പന്തല്ലൂര്‍ മില്ലുംപടി-5255, പെരിമ്പലം പടിഞ്ഞാറേത്തല-1000, ആനക്കയം-500, ഇരുമ്പുഴി പാലക്കോട്ട് പറമ്പ്-2270, ഇരുമ്പുഴ വടക്കുംമുറി-6400, പാലക്കാട് വിസപ്പടി-1550, തോട്ടക്കാട് ജുമാ മസ്ജിദ്-4500, സൗത്ത് തൃപ്പനച്ചി-1930, നുസ്‌റത്തുല്‍ ഇസ്‌ലാം സംഘം വളമംഗലം-4720, ടൗണ്‍ ജുമാ മസ്ജിദ് വളമംഗലം-2230, പൂക്കൊളത്തൂര്‍ ജുമാ മസ്ജിദ്-8000, ചെറുപുത്തൂര്‍ മഹല്ല്-9650, മുത്തനൂര്‍ പഴയ ജുമാ മസ്ജിദ്-5875, തൃപ്പനച്ചി ജുമാ മസ്ജിദ്-2530, ഒളമതില്‍ ജുമാ മസ്ജിദ്-1400, പുളിയാട്ടുകുളം-4533, ആല്‍പറ്റ കുളമ്പ്-700, ചാഞ്ഞാല്‍ (ചട്ടിപ്പറമ്പ്)-6220, പെരുങ്ങോട്ടുപുലം-1447, ചെമ്മങ്കടവ്-600, വലിയാട്-1400, ഈസ്റ്റ് കോഡൂര്‍ (പറേരങ്ങാടി)-6000, കോങ്കയം (ചോലക്കല്‍)-1100, കരീപറമ്പ്-500, അറവങ്കര പള്ളിപ്പടി-4500, പാപ്പാട്ടുങ്ങല്‍-4800, വള്ളുവമ്പ്രം-3000, അത്താണിക്കല്‍-11250, വെള്ളൂര്‍ താഴെമുക്ക്-2410, പൂക്കോട്ടൂര്‍-4185, മുണ്ടിതൊടിക-3240, പള്ളിമുക്ക്-4700, മൈലാടി-4160, മുതിരിപ്പറമ്പ്-8500, പുല്ലാര-4415, ഉമറാബാദ്-2800, വള്ളുവമ്പ്രം ടൗണ്‍ ജുമാ മസ്ജിദ്-3200, വെള്ളൂര്‍ മേലെമുക്ക്-3830, അറവങ്കര ടൗണ്‍ ജുമാ മസ്ജിദ്-3000, എടപ്പറമ്പ് മഹല്ല്-3550, പയങ്ങരതൊടി മഹല്ല്-4570, പലേക്കോട്-ഒഴുകൂര്‍ മഹല്ല്-4105, മോങ്ങം മഹല്ല്-6670, അരിമ്പ്ര-പാലം മഹല്ല്-1775, അരിമ്പ്ര-കളരി മഹല്ല്-400, അരിമ്പ്ര-പൂതനപ്പറമ്പ് മഹല്ല്-3160, മനങ്ങറ്റ മഹല്ല്-3130, കോണോംപാറ-2100, മൈലപ്പുറം-3600, മുട്ടിപ്പടി കള്ളാടിമുക്ക്-4000, പട്ടര്‍കടവ് മഹല്ല്-1120, മേല്‍മുറി ചുങ്കം മഹല്ല്-1830, ആലത്തൂര്‍പടി മഹല്ല്-9789, മേല്‍മുറി പാറമ്മല്‍-2080, നൂറേങ്ങല്‍ ജുമാ മസ്ജിദ്-3010, മുണ്ടുപറമ്പ് ജുമാ മസ്ജിദ്-10095, മുണ്ടുപറമ്പ് യതീംഖാന മസ്ജിദ്-2350, വലിയങ്ങാടി മഹല്ല്-6500, കോട്ടപ്പടി മാര്‍ക്കറ്റ് പള്ളി-3650, കോല്‍മണ്ണ ജുമാമസ്ജിദ-് 3386.50, കാളമ്പാടി ജുമാ മസ്ജിദ്-1415, മച്ചിങ്ങല്‍-1709, ആലിക്കല്‍ ജുമാ മസ്ജിദ്-1725, ഹാജിയാര്‍പള്ളി-1455, പാണക്കാട് ജുമാ മസ്ജിദ്-5680, വട്ടിപ്പറമ്പ് ജുമാ മസ്ജിദ്-3080, പാണക്കാട് കുന്നുമ്മല്‍-800.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."