HOME
DETAILS
MAL
കാന്തപുരം വിഭാഗത്തിന്റെ അക്രമം; യൂത്ത്ലീഗ് പ്രതിഷേധിച്ചു
backup
October 16 2016 | 20:10 PM
തിരൂരങ്ങാടി: കക്കാട്ട് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ കാന്തപുരം വിഭാഗം നടത്തിയ അക്രമത്തില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പി.കെ ഹംസ അധ്യക്ഷനായി. പി. ളംറത്ത്, ടി.പി അബ്ദുസ്സലാം, അനീസ് കൂരിയാടന്‍, ഒ. സാദിഖ്, എം.എന്‍ റഷീദ്, പി.കെ ഷഫാസ്, കെ. മുഹീനുല്‍ ഇസ്ലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."