HOME
DETAILS
MAL
കണ്ടനകം ബിവറേജസിനു മുന്നില്‍ മഹിളാ ധര്‍ണ
backup
October 16 2016 | 20:10 PM
എടപ്പാള്‍: കേരളാ മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടനകം ബിവറേജസ് ഔട്ട്ലറ്റിന് മുന്നില്‍ മഹിളാ ധര്‍ണ നടത്തി. ആര്. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം രമണി രാജഗോപാല്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ വിജയകുമാരി, പ്രസന്ന, സി.വി സന്ധ്യ ടീച്ചര്‍, മാലതി, കെ.എസ് ബീന, പി. കോയകുട്ടി, ഏട്ടന് ശുകപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."