HOME
DETAILS
MAL
തുറവൂര്‍-മാക്കെലാന്റിങ് വരെ ഗതാഗതം നിരോധിച്ചു
backup
October 16 2016 | 20:10 PM
തുറവൂര്‍: പമ്പാ പാതയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 31 വരെ തുറവൂര്‍ മുതല്‍ മാക്കെ ലാന്റിംഗ് വരെ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."