HOME
DETAILS
MAL
സ്വകാര്യ ബസിനു നേരെ അക്രമം
backup
October 16 2016 | 21:10 PM
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്വകാര്യ ബസിനു നേരെ അക്രമം. ചെറുവാഞ്ചേരി-തലശ്ശേരി റൂട്ടിലോടുന്ന ആനന്ദം ബസിനു നേരെയാണ് അക്രമമുണ്ടായത്. മുന്‍വശത്തേയും പിന്നിലേയും ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരി പാനൂര്‍-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."