HOME
DETAILS
MAL
ദാറുല്‍ ഹുദാ ഇമാം ഡിപ്ലോമ കോഴ്‌സ്: ക്ലാസ് ഇന്ന് ആരംഭിക്കും
backup
October 17 2016 | 01:10 AM
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ സിപെറ്റിനു കീഴില്‍ സംഘടിപ്പിക്കുന്ന ഇമാം ഡിപ്ലോമ കോഴ്‌സിന്റെ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ ഇന്നു വൈകിട്ട് ഏഴിനു ദാറുല്‍ ഹുദായിലെത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089158520.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."