HOME
DETAILS
MAL
കൊല്ലത്ത് റെയില്‍ പാളത്തില്‍ വീണ്ടും വിള്ളല്‍
backup
October 17 2016 | 07:10 AM
കൊല്ലം: കൊല്ലത്ത് റെയില്‍ പാളത്തില്‍ വീണ്ടും വിള്ളല്‍. ചാത്തിനാംകുളത്തിനു സമീപത്താണ് വിള്ളല്‍ കണ്ടെത്തിയത്. രാവിലെ വേണാട് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ വന്‍ ശബ്ദത്തോടെ പാളത്തിന്റെ ഭാഗങ്ങള്‍ ഇളകിത്തെറിക്കുകയായിരുന്നു. പാളത്തിന്റെ 12 മീറ്ററോളം ഭാഗം ഇളകിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുമ്പും ഇവിടെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."