HOME
DETAILS
MAL
പാപുവ ന്യൂഗിനിയയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
backup
October 17 2016 | 08:10 AM
പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂഗിനിയയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.
ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 35 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം.സുനാമി മുന്നറിപ്പുകളൊന്നും നല്‍കിയിട്ടില്ല. തലസ്ഥാനത്തു നിന്നും 750 കിലോമീറ്റര്‍ അകലെ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."