HOME
DETAILS
MAL
ഏറ്റവും വലിയ വൗച്ചര്‍ നിര്‍മിച്ച് വോഡഫോണ്‍ ഇന്ത്യ ഗിന്നസില്‍
backup
October 17 2016 | 17:10 PM
നോയ്ഡ: യുപി വെസ്റ്റ് സര്‍ക്കിളിലെ എക്കാലത്തേയും മികച്ച വോഡഫോണ്‍ സൂപ്പര്‍നെറ്റ് ആഘേഷത്തിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യ 62 അടി 5.5 ഇഞ്ച്, 40 അടി 5.5 ഇഞ്ച് (2503.53 സ്വകയര്‍ ഫീറ്റ് ) വലുപ്പമുള്ള പേപ്പര്‍ റീച്ചാര്‍ജ് വൗച്ചര്‍ നിര്‍മിച്ചു.
പലവിഭാഗത്തിലുള്ള പേപ്പര്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ വഴിയുള്ള വിവിധ തരത്തിലുള്ള ഓഫറുകള്‍ വ്യത്യസ്തമായ ഉപഭോക്തളുടെ ആവശ്യങ്ങളെ ലഭ്യമാക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ വലിയ റീച്ചാര്‍ജ് വൗച്ചര്‍.
ഉത്തര്‍പ്രദേശ് ഐ.ജി.പി സുജിത്ത് പാന്‍ഡെ (ഐ.പി.എസ്സ്) ഗിന്നസ് ലോക റെക്കോര്‍ഡ് നല്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."