HOME
DETAILS
MAL
ഫുര്‍ഖാന്‍ ഖാഫില അന്തിമരൂപം നല്കി
backup
October 18 2016 | 03:10 AM
പട്ടാമ്പി: എസ്.വൈ.എസ് പഞ്ചായത്ത് തല നേതൃസംഗമങ്ങള്‍ക്ക് ഫുര്‍ഖാന്‍ ഖാഫിലക്ക് അന്തിമരൂപം നല്കി. ഒക്ടോബര്‍ 30 ന് വിളയൂര്‍. നവംബര്‍ 12 ന് ഓങ്ങല്ലൂര്‍, പരുതൂര്‍. 18 ന് തിരുവേഗപ്പുറ. 24 ന് കൊപ്പം. 25 ന് വല്ലപ്പുഴ, കുലുക്കല്ലൂര്‍. 27ന് പട്ടാമ്പി, മുതുതല തുടങ്ങിയ സ്ഥലങ്ങളില്‍ സംഗമങ്ങള്‍ നടത്താന്‍ കൊപ്പം ഇസ്സത്തുല്‍ ഇസ്ലാം മദ്റസയില്‍ ചേര്‍ന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അന്തിമരൂപം നല്കി. ഹസന് സഖാഫ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍, അബ്ദുറഹ്മാന് മരുതൂര്‍, എന്‍.കെ ഹബീബുള്ള മാസ്റ്റര്‍, ടി.എ റഷീദ്, വി സുലൈമാന്‍ മൗലവി, സി.ടി മുഹമ്മദ് കുട്ടി, എം.വി ശൗക്കത്ത് മൗലവി, എ.കെ മൊയ്തീന്‍കുട്ടി, കെ കുഞ്ഞിമൊയ്തീന്‍, സൈതലവി മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."