HOME
DETAILS
MAL
ആദിവാസി സംരക്ഷണ സമിതി കലക്്ട്രേറ്റ് മാര്‍ച്ച് നടത്തി
backup
October 18 2016 | 03:10 AM
പാലക്കാട്: ഭൂരഹിത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട്, തെങ്കര, തത്തേങ്കലം ഭാഗങ്ങളില്‍ നാനൂറേക്കര്‍ അനുവദിച്ച ഭൂമി ആവശ്യക്കാര്‍ക്ക് പതിച്ചു നല്കുവാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സി. ഹരി അധ്യക്ഷനായി. പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വെണ്ണക്കര പ്രസാദ്, കെ. രാജേഷ്, വി. മനോജ്, ആര്. ശിവന്, കെ. ബേബി, മുരളി, ബി. സന്തോഷ്, കെ. സോമസുന്ദരം, ആര്. ചിന്നപ്പന്, എം.ഐ. ഉണ്ണികൃഷ്ണന്, സി. വേലായുധന്, കെ. സുരേഷ്, എന്‍. കണ്ണന്, വി.കെ. രാമന്, മണികണ്ഠന്, പി.നാഗരാജന്, ഈശ്വരി, ഓമന, ബിന്ദു, മരുതി, സരസ്വതി, പപ്പ, ദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."