HOME
DETAILS
MAL
മന്ത്രിയുടെ കോലം കത്തിച്ചു
backup
October 18 2016 | 04:10 AM
എടപ്പാള്‍: മാണൂര്‍ കായല്‍ മണ്ണിട്ട് നികത്തുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത ടി.എന്‍.പ്രതാപനെതിരേ മന്ത്രി കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് എടപ്പാളില്‍ മന്ത്രിയുടെ കോലം കത്തിച്ചു. എടപ്പാളില്‍ പ്രകടനം നടത്തിയ ശേഷമാണ് മന്ത്രിയുടെ കോലം കത്തിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.എം രോഹിത്, യൂത്ത്കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷന്‍ ഇ.പി രാജീവ്, ഭാസ്കരന് വട്ടംകുളം, ടി.വി ഷബീര്‍, അനീഷ് വട്ടംകുളം, മനീഷ് കുണ്ടയാര്‍,ആസിഫ് പൂക്കരത്തറ,സി.ആര്.മനോഹരന്,എ.പി.ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."