HOME
DETAILS
MAL
നാളികേര സംഭരണം: കര്‍ഷകര്‍ ദുരിതത്തില്‍
backup
October 18 2016 | 04:10 AM
എടപ്പാള്‍: കൃഷിഭവന് വഴി സംഭരിച്ച നാളികേരത്തിന്റെ വില നാലുമാസം കഴിഞ്ഞിട്ടും വിതരണംചെയ്യാത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയതായും ഈ തുക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി യോഗം സര്ക്കാറിനോടാവശ്യപെട്ടു.
സിംഗള്‍ കുഞ്ഞിമോന് അധ്യക്ഷനായി.
ബാപ്പു പുറങ്ങ് ഉദ്ഘാടനം ചെയ്തു. മാധവന് കോടത്തൂര്‍, സഹീര്‍ നാക്കോല, ജനാര്ദ്ദനന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."