HOME
DETAILS
MAL
വിദേശമദ്യ വില്‍പന; യുവാവ് അറസ്റ്റില്‍
backup
October 18 2016 | 04:10 AM
നിലമ്പൂര്‍: അനധികൃതമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചു വില്‍പന നടത്തുന്നതിനിടെ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വണ്ടൂര്‍ കാരാട് സ്വദേശി പടിക്കല്‍ വീട്ടില്‍ രാജനെ (രാജേഷ്-37) യാണ് വില്‍പനയ്ക്കുപയോഗിച്ചിരുന്ന ബൈക്ക് സഹിതം പ്രിവന്റീവ് ഓഫിസര്‍ പി.എസ് വിജയന്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിനു പാലത്തിനടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."