HOME
DETAILS
MAL
'ഉച്ചക്കഞ്ഞി വിതരണം വ്യാപിപ്പിക്കണം'
backup
October 18 2016 | 05:10 AM
തേഞ്ഞിപ്പലം: ഉച്ചക്കഞ്ഞി വിതരണം ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കു വ്യാപിപ്പിക്കണമെന്നു ബാലസംഘം തിരൂരങ്ങാടി ഏരിയാ സമ്മേളനം. തേഞ്ഞിപ്പലം നീരോല്പ്പലത്ത് കവി അനില്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഒ. ഹരിത അധ്യക്ഷയായി.സംഘടനാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി മുസമ്മിലും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹരിതയും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി വി.പി സോമസുന്ദരന്‍, എം. കൃഷ്ണന്, പി. പ്രിന്‍സ്കുമാര്‍, സി. ബിജിത്ത്, സി. പ്രബീഷ്കുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ സമീര (പ്രസി), സി.ടി അക്ഷയ് (സെക്ര), സി. പ്രബീഷ്കുമാര്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."