HOME
DETAILS
MAL
പ്രതികളെ റിമാന്‍ഡ് ചെയ്തു
backup
October 18 2016 | 05:10 AM
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡയില്‍ വാങ്ങിയ മുഖ്യപ്രതി അലിഹസനെ പൊലിസ് കോടതയില്‍ തിരിച്ചേല്പിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കംപ്യൂട്ടര്‍ സെന്റര്‍ ഉടമ സത്താറിനെ റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ അടുത്ത ദിവസംതന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പൊലിസ് പറഞ്ഞു. അതേസമയം, കേസിലെ തുടരന്വേഷണത്തിനായി മുഖ്യപ്രതി അലിഹസന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കും. ഒരു വര്‍ഷത്തെ ഫോണ്‍ രേഖകളാണ് ആദ്യഘട്ടത്തില്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."