HOME
DETAILS
MAL
റോഡ് കൈയേറിയതായി പരാതി
backup
October 18 2016 | 06:10 AM
ശ്രീകണ്്ഠാപുരം: കുട്ടാവ് പാറക്കടവ് റോഡ് സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. റോഡിനോട് ചേര്‍ന്നുള്ള നടപ്പാത ഭാഗം സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്ത് അധീനതയിലാക്കിയെന്നാണ് പരാതി. കുട്ടാവ് ശ്രീനാരായണ സ്വയം സഹായ സംഘം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."