HOME
DETAILS
MAL
മായം: 14 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
backup
May 14 2016 | 10:05 AM
തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 14 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിരോധിച്ചു. നാരിയല്‍ ഗോള്‍ഡ്,കല്പ ഡ്രോപ്സ്, ഓണം കോക്കനട്ട്, കേരള കോക്കോ ഫ്രഷ്, എ വണ്‍ സുപ്രീം, കേരള ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ്, ടി.സി.നാദാപുരം, നട്ട് ടേസ്റ്റി,അമൃത പ്യൂവര്‍, കോക്കോ പാര്‍ക്ക്, കല്പക ഫില്‍റ്റേര്‍ഡ്, പരിശുദ്ധി, കോക്കോഫിനാ നാച്ചുറല്‍, പ്രീമിയര്‍ ക്വാളിറ്റി എ.ആര്.പ്യൂവര്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചിരിക്കുന്നത്. മായം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."