HOME
DETAILS
MAL
ബിജു രമേശിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന
backup
May 14 2016 | 16:05 PM
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ വി.എസ് ശിവകുമാറിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി ശാസിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."