HOME
DETAILS
MAL
അരുവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
backup
May 14 2016 | 17:05 PM
ചെന്നൈ: തമിഴ്‌നാട്ടിലെ അരുവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ക്ക് പണവും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇവിടെ ഈ മാസം 23ന് വോട്ടെടുപ്പ് നടക്കും. 25നാണ് ഫലം പുറത്തുവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."