HOME
DETAILS
MAL
backup
October 18 2016 | 20:10 PM
ഡി.വൈ.എഫ്.ഐ നേതാവിന്റെ
കാറിന് നേരെ ആക്രമണം
എരുമപ്പെട്ടി: ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിന് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖല ജോ.സെക്രട്ടറി റിനോള്‍ഡിന്റെ കാറിന് നേരേയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആക്രമണം നടന്നത്. റോഡരുകിലുള്ള വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍വശത്തെ ചില്ല് കല്ല് ഉപയോഗിച്ച് എറിഞ്ഞ് തകര്‍ത്തിരിക്കുകയാണ്. ഇതിന് മുമ്പ് നടന്നിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."