HOME
DETAILS
MAL
എല്‍.ബി.എസ് ഡയരക്ടര്‍ ഡെപ്യൂട്ടേഷന്‍ നിയമനം
backup
October 18 2016 | 21:10 PM
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡയരക്ടറുടെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിനു യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ നവംബര്‍ അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങള്‍ പാളയം നന്ദാവനത്തുള്ള എല്‍.ബി.എസ് ഓഫിസില്‍നിന്നോ ംംം.ഹയസെലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."