HOME
DETAILS
MAL
അനധികൃത നിര്‍മാണത്തിനെതിരെ നടപടി
backup
October 18 2016 | 22:10 PM
വണ്ണപ്പുറം: വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ വക സ്ഥലങ്ങളിലും റോഡ് പുറമ്പോക്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
നിര്‍മ്മാണത്തിനായി റോഡ് പുറമ്പോക്കിലും പൊതുസ്ഥലങ്ങളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യണം.
അല്ലാത്ത പക്ഷം ഇത് നീക്കം ചെയ്യുന്നതിനുള്ള ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."