HOME
DETAILS
MAL
മുത്വലാഖ് മനുഷ്യത്വ രഹിതം: കെ.ടി. ജലീല്‍
backup
October 18 2016 | 23:10 PM
കൊച്ചി : മുത്വലാഖ് മനുഷ്യത്വ രഹിതമാണെന്ന് സാമൂഹിക ക്ഷേമ മന്ത്രി കെ.ടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് വേണ്ടെന്നും അത് നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."