HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് ഓണ്‍ലൈനിലും പരാതി നല്‍കാം
backup
October 18 2016 | 23:10 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനായി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം ഏര്‍പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നേരിട്ട് പരാതി അയക്കാവുന്ന സംവിധാനമാണ് ഏര്‍പെടുത്തിയത്. േേു:രാീ.സലൃമഹമ.ഴീ്.ശി എന്ന ഓണ്‍ലൈന്‍ വഴിയാണ് പരാതി അയക്കേണ്ടത്. സോഷ്യല്‍മീഡിയ വഴി മുഖ്യമന്ത്രിക്ക് നിരവധി പരാതികള്‍ എല്ലാ ദിവസവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ സോഷ്യല്‍മീഡിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ഓണ്‍ലൈനായി പരാതികള്‍ സ്വീകരിക്കുന്നതിന് മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."