HOME
DETAILS
MAL
പെരുമ്പാമ്പിനെ പിടികൂടി
backup
October 19 2016 | 18:10 PM
കട്ടപ്പന: കോഴിമല പള്ളിസിറ്റിയില്‍നിന്നും പെരുമ്പാമ്പിനെ പിടികൂടി. യാത്രക്കാരാണ് പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് നാട്ടുകാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. പെരുമ്പാമ്പിനെ വനംവകുപ്പ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫിസര്‍ സുരേഷ് ബാബുവിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."