HOME
DETAILS

പുണ്യ നഗരികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കരാര്‍ ഉടന്‍ ഒപ്പുവെക്കും

  
backup
October 19 2016 | 19:10 PM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d

മക്ക: മക്കയിലെ പുണ്യ നഗരികളായ അറഫ, മിന, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനത്തിനായി വിവിധ കമ്പനികളുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രാലയം ആലോചിക്കുന്നു.  ഹജ്ജ് സമയത്ത് ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള വിപുലീകരണ പ്രവര്‍ത്തനം  മക്ക വികസന അതോറിറ്റിയുടെ കീഴിലാണ് നടക്കുന്നത്.  പദ്ധതി നടപ്പാക്കുന്നതിനായി ഇതിനകം തന്നെ മന്ത്രിമാരുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ വികസന അതോറിറ്റികള്‍ നിരവധി തവണ യോഗം ചേര്‍ന്ന് വിപുലീകരണ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. കരാറുകള്‍ ഒപ്പു വെക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് .
പുണ്യ സ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ മികച്ചതാക്കുകയാണ് വികസന പ്രവര്‍ത്തനത്തിലൂടെ കാര്യമായും ഉദ്ദേശിക്കുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ തമ്പുകളുടെ നഗരിയായ മിനയില്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകും. കൂടാതെ കൂടുതല്‍ തുരങ്കങ്ങളും റോഡുകളും നിര്‍മിക്കുന്നതോടെ  യാത്രാ സൗകര്യവും വര്‍ധിക്കുമെന്നതിനാല്‍ തീര്‍ഥാടകര്‍ക്ക്  അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാനാകും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago