HOME
DETAILS
MAL
പ്രൊജക്ട് ഓഫിസര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
backup
October 19 2016 | 19:10 PM
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വിസ് സ്‌കീമില്‍ പ്രൊജക്ട് ഓഫിസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ([email protected]) എന്‍.എസ്.എസ് വെബ്‌സൈറ്റിലും (www.dhsenss.kerala.gov.in-) ലഭ്യമാണ്.
യോഗ്യത: എം.എസ്.ഡബ്ലിയു, കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 2016 ഒക്ടോബര്‍ ഒന്നിന് 22നും 30നും മധ്യേ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."