HOME
DETAILS
MAL
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 8ന്
backup
October 19 2016 | 19:10 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടത്താന്‍ തീരുമാനം.
ഔദ്യോഗിക തീരുമാനം വിജ്ഞാപനമായി പിന്നീടേ ഉണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.
എട്ടിന് മലയാളം ഒന്നാം പേപ്പര്‍, ഒന്പതിനു രണ്ടാം പേപ്പര്‍, 10ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സയന്‍സ്, 20ന് കണക്ക്, 21ന് ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി എന്നിങ്ങനെയാണ് ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."