HOME
DETAILS

മുവാറ്റുപുഴ ആശുപത്രിയിലെ മോര്‍ച്ചറി നിര്‍മാണം: യു.ഡി.എഫിന്റെ വികസന നേട്ടം എം.എല്‍.എ ഏറ്റെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്

  
backup
October 19 2016 | 21:10 PM

%e0%b4%ae%e0%b5%81%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


മുവാറ്റുപുഴ: ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ പുതിയ മോര്‍ച്ചറി നവീകരണത്തിന്റെ പിതൃത്വം എം.എല്‍.എ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജോസഫ് വാഴക്കന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ 2016 ജനുവരി എട്ടിനാണ് മുവാറ്റുപുഴ ജനറല്‍ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറി കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കും അത്യാധുനിക സൗകര്യങ്ങളോട് കുടിയ ഫ്രീസര്‍ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 37.10 ലക്ഷം രൂപ അനുവദിച്ചത്.
കിഴക്കന്‍ മേഖലയിലെ പൊലിസ് സര്‍ജന്റെ സേവനവും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ലഭ്യമാക്കിയത്. വസ്തുത ഇതായിരിക്കെ എം.എല്‍.എ നടത്തുന്നത് എട്ട്കാലി മമ്മൂഞ്ഞിന്റെ പണിയാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പറഞ്ഞു.
അധികാരത്തില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടി  പൂര്‍ത്തിയാക്കുന്നതിന് പകരം വീണ്ടും പ്രഖ്യാപനം നടത്തുന്നത് അപഹാസ്യമാണെന്നും കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് കെ.എം പരീത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  6 hours ago