HOME
DETAILS

ടാറിങ് ചെയ്ത സ്‌കൂള്‍ റോഡ് തകര്‍ന്നു

  
backup
October 19 2016 | 22:10 PM

%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b

 

പേരാമ്പ്ര: വാളൂര്‍ ഗവ. യു.പി സ്‌കൂള്‍ റോഡ് ടാറിങ് ചെയ്ത ഉടനെ തന്നെ തകര്‍ന്ന് യാത്രക്ക് പറ്റാത്ത നിലയിലായിട്ടും കരാര്‍ എടുത്ത കോണ്‍ട്രാക്റ്റരുടെ പേരില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികളുടെ ആരോപണം.
2014-15 വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി നടത്തിയ റോഡില്‍ ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിച്ചില്ലെന്നും പ്രവൃത്തിയില്‍ വ്യാപക കൃത്രിമം കാണിച്ചെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കരാര്‍ എടുത്ത കോണ്‍ട്രാക്റ്റര്‍ക്ക് ബില്‍ മാറ്റി കൊടുത്തിട്ടില്ലെന്നും റീ ടാര്‍ ചെയ്ത ശേഷമേ പണം നല്‍കുകയുള്ളൂവെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നുവെങ്കിലും ആരുമറിയാതെ ഫണ്ട് കൈപ്പറ്റിയെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രദേശവാസികളുടെയും സ്‌കൂള്‍ പി.ടി.എയുടെയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലാപ്‌സാവുന്ന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വകയിരുത്തി ടാറിങ് പ്രവൃത്തി നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago