HOME
DETAILS
MAL
പത്രവിതരണത്തിനു പോയ വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു
backup
October 19 2016 | 22:10 PM
കക്കട്ടില്‍: ചീക്കോന്നില്‍ പത്രവിതരണത്തിനു പോയ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചു പരുക്കേല്‍പ്പിച്ചു. കായക്കൂലിലെ വലിയ പറമ്പത്ത് യതീന്ദ്രന്റെ മകന്‍ സാരംഗിനെയാണ് നായ കടിച്ചത്. പാതിരിപ്പറ്റ യു.പി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥിയാണ് സാരംഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."