HOME
DETAILS

കലയെ ഒഴിവാക്കിയുള്ള മനുഷ്യജീവിതം അസാധ്യം: എന്‍ പ്രഭാകരന്‍

  
backup
October 19 2016 | 23:10 PM

%e0%b4%95%e0%b4%b2%e0%b4%af%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7

 

പാനൂര്‍: കലയെ ഒഴിവാക്കിയുള്ള മനുഷ്യ ജീവിതം അസാധ്യമാണെന്ന് എഴുത്തുകാരന്‍ എന്‍ പ്രഭാകരന്‍. വിദ്യാരംഗം പാനൂര്‍ ഉപജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന സുവനീര്‍ പ്രമുഖ ഗാന്ധിയന്‍ കെ.പി.എ റഹീമിനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ സുഹറ അധ്യക്ഷയായി. കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കോഓര്‍ഡിനേറ്റര്‍ സുന്ദരേശന്‍ തളത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ സുനില്‍കുമാര്‍, രഹ്നഖാദര്‍, കെ.കെ ദിനേശന്‍, വി.പി നാണു, എം.കെ വസന്തന്‍, കെ.കെ സജീവ് കുമാര്‍, സി.പി സുധീന്ദ്രന്‍, കെ.ആര്‍ ജയശ്രീ, എം മുരളീധരന്‍, പി ശ്രീനിവാസന്‍, വി.കെ സ്മിത, കെ.എം സുനലന്‍ സംസാരിച്ചു. പ്രശസ്ത സോപാനഗായകന്‍ ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതവും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  9 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  9 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  9 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  9 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago