HOME
DETAILS
MAL
'ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കണം'
backup
October 19 2016 | 23:10 PM
കല്‍പ്പറ്റ: ആസന്നമായ കൊടും വരള്‍ച്ചയെ നേരിടുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം ജില്ലയില്‍ നടപ്പാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജനതാദള്‍ ലെഫ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. ബി. രാധാകൃണപിള്ള അധ്യക്ഷനായി. കെ.ജി അരുണ്‍, പി.സി ശ്രീധരന്, എം. ശങ്കരന്, എ. സതീഷ്, എ.ടി രാജാജി, എം. നന്ദകുമാര്‍, എം. സുധീഷ് കുമാര്‍, കെ.പി വിനോദ്, എസ്. രാഹുല്‍, അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."