HOME
DETAILS
MAL
റേഷന്‍കാര്‍ഡ് പുതുക്കല്‍: പരാതികള്‍ 30 വരെ നല്‍കാം
backup
October 20 2016 | 02:10 AM
കൊല്ലം: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട മുന്‍ഗണനാ പട്ടിക ഇന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും റേഷന്‍ കടകളിലും പ്രസിദ്ധപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ 30 വരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."