HOME
DETAILS
MAL
വീട് കയറി ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
backup
October 20 2016 | 21:10 PM
മലയിന്‍കീഴ്: വീട് കയറി ആക്രമണം നടത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റിലായി.
അരുവാക്കോട് ശിവപ്രസാദത്തില്‍ അനു(24), വിളപ്പില്‍ശാല സി.എസ്.ഐ.പള്ളിക്കു സമീപം അപ്സര ഭവനില്‍ സച്ചു (24), വിളവൂര്‍ക്കല്‍ പുതുവീട്ടുമേലെ കവലോട്ടുകോണം അരുണ്‍ നിവാസില്‍ ബി.കണ്ണന് (23)എന്നിവരാണ് പിടിയിലായത്. ആലന്തറക്കോണം കോളനി ശരണ്യാഭവനില്‍ കയറിയാണ് ഇവര്‍ ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ഓണത്തിന് അത്തപ്പൂക്കളമിടുന്നതിനെച്ചൊല്ലി രാധയുടെ മരുമകന് അനീഷുമായിട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."