HOME
DETAILS

ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

  
backup
October 20 2016 | 21:10 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa-2

പാലക്കാട്: ധോണിയിലെ 'നിര്‍ഭയ' എന്ന കേന്ദ്രത്തില്‍ കാണാതായ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച തിരുവനന്തപുരത്തുകാരനായ ഓട്ടോ ഡ്രൈവറെ ഹേമാംബിക നഗര്‍ പൊലിസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കുണ്ടല സിയോണ്‍ മന്ദിരത്തിലെ ജോണ്‍വല്‍സന്റെ മകന്‍ സാം ജെ. വല്‍സണ്‍(36)ആണ് പിടിയിലായത്.
ഇന്നലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തു ചെന്ന് പ്രതിയെ നേരില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. ധോണിയിലെ നിര്‍ഭയ എന്ന കേന്ദ്രം ബന്ധുജനങ്ങളൊന്നുമില്ലാത്തവരെ പാര്‍പ്പിക്കാന്‍ വേണ്ടിയുളളതാണ്. ഇവിടുത്തെ അന്തേവാസിയാണ് തിരുവനന്തപുരം ഏഴുമുറി സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി. കഴിഞ്ഞ 14ന് ഈ പെണ്‍കുട്ടിയെ കാണാതായി. ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ നിര്‍ഭയ കേന്ദ്രത്തിന്റെ അധികാരികള്‍ ഹേമാംബികനഗര്‍ പൊലിസില്‍ പരാതി നല്‍കി. ഇതെതുടര്‍ന്ന് അന്വേഷണം നടത്തി വരവെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി നിര്‍ഭയയില്‍ തിരച്ചെത്തി. പിന്നീടാണ് പീഡനം വിവരം പറയുന്നത്.
നിര്‍ഭയയില്‍ നിന്നും പോയ പെണ്‍കുട്ടി നേരെ എത്തിയത് തിരുവനന്തപുരത്താണ്. ഇവിടെ നേമം സബ് രജിസ്ട്രാര്‍ ഓഫിസിനു സമീപത്തു നിന്നും പീഡനക്കേസിലെ പ്രതിയായ സാം ജെ. വല്‍സണിന്റെ ഓട്ടോയില്‍ കയറി. ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ പ്രതി പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പാലക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago