HOME
DETAILS
MAL
മുത്വലാഖ്: ഇടപെടാന്‍ സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമില്ലെന്ന് ലീഗ്
backup
October 20 2016 | 21:10 PM
മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമില്ലെന്ന് മുസ്ലിം ലീഗ്.
മുത്വലാഖ് വിഷയം തീരുമാനിക്കേണ്ടതും തിരുത്തേണ്ടതും രാഷ്ടീയക്കാരല്ല. മുസ്ലിം പണ്ഡിതന്മാരാണ്.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി മുസ്ലിം സംഘടനകളുടെ യോഗം 29 ന് വിളിച്ചു ചേര്‍ക്കുമെന്നും ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."