HOME
DETAILS

ബസും കാറും കൂട്ടിയിടിച്ചു രണ്ടര വയസുകാരന് ഗുരുതര പരുക്ക്

  
backup
October 20 2016 | 21:10 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d-7


മൂന്നാര്‍: സ്വകാര്യ ബസ്സും ഇന്റിഗോ കാറും കൂട്ടിയിടിച്ചു രണ്ടര വയസുകാരന് ഗുരുതരമായി പരുക്കേറ്റു.
കണ്ണന്‍ദേവന്‍ കമ്പനി ദേവികുളം എസ്റ്റേറ്റ് ഒ.ഡി.കെ ഡിവിഷന്‍ സ്വദേശി ആന്റണി മണിമേഖല ദമ്പതികളുടെ മകന്‍ റിത്തിക്ക് (രണ്ടര)നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ കൊച്ചി-മധുര ദേശീയ പാതയില്‍ ലാക്കാട് ഫാക്ടറി പാലത്തിന് സമീപത്തെ വളവിലാണ് അപകടം.
അമ്മയും രണ്ടരവയസുകാരനുമായി കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന കുമളി-മൂന്നാര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ കുട്ടിയെയും ആന്റണിയുടെ അമ്മ റോസ് മേരിയെയും മൂന്നാര്‍ ടാറ്റക്ടീ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കോലഞ്ചേരിയിലേയ്ക്ക് മാറ്റി. അപകടത്തില്‍ ഇന്റിഗോ കാര്‍ പൂര്‍ണമായി തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  21 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  21 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  21 days ago