HOME
DETAILS
MAL
അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു
backup
October 20 2016 | 21:10 PM
പുറപ്പുഴ: പുറപ്പുഴ പഞ്ചായത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍നിന്ന് വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ 27വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."