HOME
DETAILS

കരയിലക്കാനം ചേരിപ്പാട് മിനി ഡാം പദ്ധതി നടപ്പാക്കണം

  
backup
October 20 2016 | 21:10 PM

%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d


ഈരാറ്റുപേട്ട: മീനച്ചിലാറിന്റെ കൈവഴിയായ തീക്കൊയി ആറ്റില്‍ ചേരിപ്പാട് ഭാഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ചേരിപ്പാട് അണക്കെട്ട് പദ്ധതി പുനരാരംഭക്കണമെന്ന് ആവശ്യം.
ഈരാറ്റുപേട്ട തലപ്പുലം മേഖലയില്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമം പരിഗണിച്ച് ഈ അണക്കെട്ട് എന്തു കൊണ്ടും ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്. ജനവാസം തീരെ കുറഞ്ഞ തീക്കോയി തലപ്പുലം പഞ്ചായത്തുകളുടെ ആറ്റു തീരത്തു മാത്രമെ വെള്ളം കയറുകയുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
1981-ല്‍ കരുണാകര സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തിയത്. അന്ന് ആറ്റില്‍ ചേരിപ്പാറ ഭാഗത്ത് പാറയുടെ ബലം പരിശോധിക്കുന്നതിന് ബോറിംഗ് ഉള്‍പ്പടെ പണികള്‍ നടന്നിരുന്നു. ഗ്രാമം വെള്ളത്തിലാകുമെന്ന പരാതിയെ തുടര്‍ന്ന് പദ്ധതി അടുക്കത്തേക്ക് മാറ്റിയങ്കിലും അവിടെയും പദ്ധതി നടന്നില്ല. അന്ന് ഉയരമുള്ള അണകെട്ട് പദ്ധതിക്കാണ് ആലോചന ഇട്ടത്.
എന്നാല്‍ ഇരുവശവും പാറ ഉയര്‍ന്നു നില്‍ക്കുന്ന ഇവിടെ ഉയരം കുറഞ്ഞ മിനിഡാം നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നഗരവുമായി വളരെ അകന്നു നില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ വെള്ളത്തില്‍ മാലിന്യം കലരാനുള്ള സാധ്യതയില്ല. അതു കൊണ്ടു തന്നെ കുടിവെള്ള വിതരണത്തിന് ഉപകരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago