HOME
DETAILS
MAL
സ്റ്റാലിന്‍ രാഷ്ട്രീയ പിന്‍ഗാമി: കരുണാനിധി
backup
October 20 2016 | 21:10 PM
ചെന്നൈ: ഡി.എം.കെയുടെ അടുത്ത നേതാവ് ആരെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കരുണാനിധി തന്നെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു.
അറുപത്തിമൂന്നുകാരനായ മകന്‍ എം.കെ സ്റ്റാലിനെയാണ് ഡി.എം.കെയുടെ അടുത്ത നേതാവായി കരുണാനിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധിയുടെ ഈ പ്രഖ്യാപനം. എന്നാല്‍ കരുണാനിധിയുടെ രാഷ്ട്രീയ പിന്‍മാറ്റം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹം തന്നെ തള്ളിക്കളയുകയുമുണ്ടായി. ജയലളിതയുടെ ആശുപത്രിവാസത്തിന്റെ പശ്ചാത്തലത്തില്‍ കരുണാനിധിയുടെ പ്രഖ്യാപനത്തെ വന്‍ പ്രാധാന്യത്തോടെയാണ് തമിഴ് രാഷ്ട്രീയം കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."