HOME
DETAILS
MAL
ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
backup
October 20 2016 | 22:10 PM
കൗന്താന് (മലേഷ്യ): ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ജപ്പാനെ രണ്ടിനെതിരേ പത്തു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കരുത്തു കാട്ടിയത്. താത്കാലിക നായകന് രൂപേന്ദ്ര പാല് സിങിന്റെ ആറു ഗോളുകളുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രമണ്‍ദീപ് സിങ് രണ്ടും തല്‍വീന്ദര്‍ സിങ്, യൂസഫ് അഫാന് എന്നിവര്‍ ഓരോ ഗോളും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."